5 Important Suggestions for Efficient Cash Administration | Professional Monetary Suggestions You Want

32
1

On this video, we’ll discover 5 key methods for efficiently managing your cash. Whether or not you are simply beginning or trying to …

source

32 COMMENTS

  1. Sir ഒരു സംശയം ഞൻ 4 sip യിൽ grow aapil investment cheyunnu, ഒരു കേസ് എന്തെങ്കിലും സംഭവിച്ചാൽ ഇതിന്റെ ഡോക്യുമെന്റ് ഒന്നും കൈയിൽ ഇല്ലാലോ അപ്പോൾ നോമിങ്കു എമൗണ്ട് എടുക്കണം എങ്കിൽ എന്ത് ചെയ്യേണ്ടിവരും plz reply

  2. സാർ… ചെമ്മന്നൂർ ഇൻവെസ്റ്റ്‌മെന്റ് പദ്ധതിയിൽ ഇപ്പൊ 12,5 % ഇൻട്രസ്റ് പറയുന്നു. ഇത് സുരക്ഷിതം ആണോ.. ഇതിന് 5 ലക്ഷം വരെ ഉള്ള ഇൻഷുർ ഗ്യാരണ്ടീ ഉണ്ടോ

  3. Sir,
    എനിക്ക് വയസ് 39. Govt employee ആണ്.ഒരുവീട് വാങ്ങാൻ 20 ലക്ഷം ലോൺ എടുക്കാൻ ആണ്. 2 year service ആയിട്ടുള്ളു. കൈയിൽ വേറെ savings ഒന്നും ഇല്ല. ലോൺ എടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം , ഒന്ന് പറയാമോ sir🙏🏻

  4. Hi ഞാൻ സൗദിയിലാണ്.. എൻറെ കൈവശം അല്പം പണം savings ഉണ്ട് അത്
    റിസ്ക് ഇല്ലാതെ ഡോളർ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണോ നാട്ടിൽ FD ആയി നിക്ഷേപിക്കുന്നതാണോ
    നല്ലത് എന്ന് അറിയിക്കുക.. നന്ദി..

  5. So much knowledge! Absolutely free! I was never taught anything about money, I am praying and working to change that. I am 46 no retirement no savings because I made a lot of mistakes when I started investing, trying to correct that now. Already have a few thousand$ saved up to invest for long term. I would like to know what advice you could give to start my investing journey. Listening to you gives me inspiration and wisdom. Thank you so much!

  6. ഇത്രയും കാര്യങ്ങൾ അറിയാവുന്ന താങ്കൾ എന്ത് കൊണ്ട് ഒരു അമ്പാനി ആകുന്നില്ല ഉപദേശം മാത്രമാണോ

  7. ചെറിയ ശമ്പളം വാങ്ങി ജീവിക്കുന്നവർക്കും സേവ് ചെയ്യാൻ പറ്റുന്ന, ഉപദേശം തരുന്ന വീഡിയോ ചെയ്യാമോ sir

  8. Sir eniku kure kadam undu sir paranje pole oru emergency fund undaki athu kazhinjapol kure athvaysya chilavukal hospital ellam theernnu epol ake oru tension anu income 30000 expence 40000 anu 6000 chity saving undu monthly eniku kadathil ninum oru mochanam venam

LEAVE A REPLY

Please enter your comment!
Please enter your name here